
യു കെ യിലെ കലാസ്നേഹികളുടെ സ്നേഹവും, പ്രോത്സാഹനവും ഏറ്റു വാങ്ങിയ, ‘7 ബീറ്റ്‌സ് മ്യൂസിക് ബാൻഡ്’, ലണ്ടൻ മലയാളികളുടെ അഭ്യർത്ഥന മാനിച്ച് സംഗീതോത്സവത്തിന്റെ സീസൺ 9, മാർച്ച് 7 ന് ശനിയാഴ്ച്ച ഹോൺചർച്ചിൽ സംഘടിപ്പിക്കുന്നു. സംഗീത-നൃത്ത സദസ്സുകളൊരുക്കിയും, നിരവധിയായ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും, പത്മഭൂഷൺ ഓ എൻ വി സാറിന്റെ അനുസ്മരണങ്ങൾ സംഘടിപ്പിച്ചും, പുതുമുഖ ഗായകർക്കും നർത്തകർക്കും വേദികൾ നൽകിയും, യു കെ യിലെ മലയാളി കലാഹൃദയങ്ങളിൽ ഇടംപിടിച്ച സെവൻ ബീറ്റ്‌സ് സംഗീതോത്സവത്തിൽ പ്രവേശനം തികച്ചും സൗജന്യമായിരിക്കും. മലയാള…

പ്രവാസികളിലെ പ്രതിഭകളെ തേടി… കലയുടെ തിരയേറ്റംപോലെ ഉയർന്ന് വരുന്നു കലാഭവൻ ലണ്ടൻ അവതരിപ്പിക്കുന്ന “മലയാളി ഗോട്ട് ടാലെന്റ്റ്” ആദ്യാവതരണം കടൽക്കാറ്റിന്റെ നാദമുള്ള നഗരത്തിൽ — ലിവർപൂൾ, മാർച്ച് 14, ശനിയാഴ്ച, ഉച്ചയ്ക്ക് 2 മണി മുതൽ… ഒരുമയുടെ ഒരു താളമായി, ആദ്യ തിരശ്ശീല ഉയരുന്നത് ചരിത്രം സംഗീതമായി ഒഴുകിയ നഗരത്തിൽ — ലിവർപൂൾ… ഒരിക്കൽ ലോകം കേട്ട സ്വരങ്ങൾ മുഴങ്ങിയ തെരുവുകളിൽ ഇന്ന് മലയാളത്തിന്റെ ഹൃദയമിടിപ്പ് പടരാൻ പോകുന്നു. കൈകോർക്കുന്നു ലിവർപൂൾ മലയാളി കൾച്ചറൽ അസോസിയേഷൻ (LIMCA),…

“അമ്മേ നാരായണാ” (Amme Narayana) – the sacred chant will resonate once again in London as the UK Malayalee community comes together to observe Attukal Amma Pongala 2026 on Tuesday, 3 March 2026, starting from 8:30 am onwards. The spiritually significant celebration will be held at the London Mahalakshmi Temple, located at 241 High Street North, East…

ബ്രിട്ടനിലേക്കുള്ള കുടിയേറ്റം പ്രതിസന്ധിയിലോ? വർദ്ധിച്ചു വരുന്ന വർണ്ണ വിവേചനം സമാധാന ജീവിതത്തിന് ഭീഷണിയോ? ആ പ്രധാനപ്പെട്ട വിഷയമാണ്, “പ്ലാനറ്റ് സെർച്ച് വിത്ത് എം.എസ് ” യൂട്യൂബ് ചാനലിൽ ചർച്ച ചെയ്യുന്നത്. ബ്രിട്ടനിലെ, യൂറോപ്പിലെ കുടിയേറ്റം ഗൽഫിലേത് പോലല്ല, ഇവിടെ സ്ഥിരമായി താമസിക്കാൻ വരുന്നവരാണ് ബഹുഭൂരിപക്ഷവും. ഇതിൽ വിദ്യാർത്ഥികൾ ആയി വരുന്നവരാണ് കൂടുതലും തിരിച്ചു പോകേണ്ടി വരുന്നത്. പുതിയ വലതു പക്ഷ പാർട്ടിയുടേയും ഗ്രൂപ്പുകളുടേയും വരവോടെ ആ പഴയ സമാധാന അന്തരീക്ഷം മാറി മറിയുകയാണ് . സിക്ക് വംശജരായ…

At a defining moment in human history, the world gathered at the AI Impact Summit 2026 in New Delhi. For us in India, it was a moment of immense pride and joy to welcome Heads of State, Heads of Government, delegates and innovators from across the world. India brings scale and energy to everything it…

Guru’s Message Continues to Inspire Global Malayalee Community The Vice-President of India, C. P. Radhakrishnan, released the book “The Sage who Reimagined Hinduism: The Life, Lessons and Legacy of Sree Narayana Guru” by Shashi Tharoor at the India International Centre. Addressing the gathering, the Vice-President said documenting the lives of India’s spiritual reformers is essential…




