
ലോകത്തെങ്ങും ഏറ്റവും പ്രാമുഖ്യമുള്ള കലയാണ് നാടകം. എല്ലാം വർഷവും നാടകവാരവും നാടകോത്സവ മത്സരങ്ങളും നടക്കാറുണ്ട്. മയ്യിലെ കണ്ടകൈ കൃഷ്‌ണപിള്ള വായനശാലയിൽ നടന്ന നാടകാ വതരണത്തിനിടെ ഒരു തെരുവ് നായ് വേദിയിലേക്ക് ഇരച്ചു കയറി നാടക നടനെ കടിച്ചട്ട് പരിക്കേൽപ്പിക്കു കയും ഒടുവിൽ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ ചികിൽസ തേടുകയും ചെയ്‌ത കാഴ്‌ചയാണ് മലയാള നാടകവേദിയിൽ ആദ്യമായി കണ്ടത്. നാട്യ ശാസ്ത്രത്തിൽ നിന്നാരംഭിച്ച നമ്മുടെ നാടകത്തിൽ തെരുവ് നായും കഥാപാത്രമായിരിക്കുന്നു കാളിദാസൻ്റെ ‘അഭിജ്ഞാന ശാകുന്തളം’ സംസ്കൃതത്തിൽ നിന്ന് 1882…

(By കാരൂര്‍ സോമന്‍, ചാരുംമൂടന്‍) ഒരു രാജ്യത്തിന്‍റെ യഥാര്‍ത്ഥ സംസ്കാരം കുടികൊള്ളുന്നത് മതപരമായ വീക്ഷണഗതിയിലൂ ടെയല്ല നമ്മുടെ സാമൂഹ്യ സാംസ്കാരിക ശാസ്ത്രത്തിന്‍റെ വളര്‍ച്ചയിലൂടെയാണ്. ഈ ആധുനികയുഗ ത്തിലും ചില ഇന്ത്യന്‍ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചാല്‍ ഇവരൊക്കെ ജീവിക്കുന്നത് പ്രാചീന ശിലായുഗത്തിലോ എന്ന് തോന്നും. അതിന്‍റെ അവസാനത്തെ അനുഭവമാണ് ആരെയും അമ്പരിപ്പിക്കുന്ന ഛത്തിസ്ഗഡില്‍ കന്യാസ്ത്രികള്‍ക്ക് നേരെ നടന്ന ദാരുണ സംഭവം. നാം പുരോഗതിയിലേക്കെന്ന് വീമ്പി ളക്കുന്ന ഇന്ത്യയില്‍, കേരളത്തില്‍ നിലനിന്നിരുന്ന ജന്മി കുടിയാന്‍ അടിമ വ്യവസ്ഥിതിയാണ് വടക്കേ ഇന്ത്യയിലെ പല…

(By Dr Cyriac Maprayil) Hamas’s sudden and unannounced brutal attack on Israel and Israel’s equally brutal and well-coordinated retaliatory actions, including the ongoing siege of Gaza, call for a radical new approach to resolving the perpetual hostility and tension between the two nations of Palestine and Israel that has persisted since they came into existence…







