News

  • പ്രണയവും വിരഹവും: യു.കെ മലയാളി രശ്‌മി പ്രകാശിന്റെ സംഗീതആലാപന പ്രവേശനം

    പ്രണയവും വിരഹവും: യു.കെ മലയാളി രശ്‌മി പ്രകാശിന്റെ സംഗീതആലാപന പ്രവേശനം

    മലയാളി നഴ്സിന്റെ സംഗീതആലാപന പ്രവേശനത്തിന് പ്രണയവും വിരഹവും പാതയാകുന്നു. യുകെ മലയാളി നഴ്‌സും എഴുത്തുകാരിയുമായ രശ്മി പ്രകാശ് ആലാപനരംഗത്ത് ഹരിശ്രീ കുറിച്ച്, പിന്നണിഗായകൻ ജി.വേണുഗോപാൽ രചിച്ച “രാധാമാധവം” എന്ന കവിത മധുരസ്വരത്തിൽ അവതരിപ്പിച്ചിരിക്കുന്നു. വേണുഗോപാലിൻ്റെ ഹൃദയവേണു ക്രിയേഷൻസ് യുട്യൂബ് ചാനൽ വഴിയാണ് ‘രാധാമാധവം’ പ്രേക്ഷകർക്കു മുന്നിലെത്തിയത്.  രശ്മി തന്നെ വരികൾ കുറിച്ച കവിത അനേകം ആസ്വാദകഹൃദയങ്ങൾ കീഴടക്കിക്കഴിഞ്ഞു. 2016ലാണ് രശ്മി പ്രകാശ് രാധാമാധവത്തിനു വേണ്ടി വരികൾ കുറിച്ചത്. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ നടന്ന മൾട്ടി ലിങ്ക്വൽ കവി സമ്മേളനത്തിൽ…

  • ജൂലി ഗണപതിയുടെ കവിത സമാഹാരത്തിന് ‘ഇന്ത്യ ബുക്ക് ഓഫ്  റെക്കോർഡ്സ്’ പുരസ്‌കാരം

    ജൂലി ഗണപതിയുടെ കവിത സമാഹാരത്തിന് ‘ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്’ പുരസ്‌കാരം

    ജൂലി ഗണപതിയുടെ കവിത സമാഹാരത്തിന് പുരസ്‌കാരം.  മലയാള കവിതകളുടെ ഒരു സമാഹാരമായ “വാരാണസിയിലെ മഴ”, മെയ് 24 മുതൽ 28 വരെ കൊല്ലത്ത് നടന്ന പുസ്തകമേളയിൽ വായനക്കാരെ ആകർഷിച്ചു. പുസ്തകമേളയിൽ അഞ്ച് ദിവസത്തിനുള്ളിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പുസ്തകത്തിനുള്ള ‘ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്’ അവാർഡ് ജൂലിക്ക് ലഭിച്ചു. 2023യിൽ  യുകെയിലേക്ക് താമസം മാറിയ ജൂലി, മലയാള കലാസാഹിത്യ രംഗത്ത് വളർന്നുവരുന്ന താരമായി നിൽക്കുന്നു. 43 കവിതകൾ അടങ്ങുന്ന സമാഹാരത്തിലെ കവിതകൾ പല മാഗസിനുകളിൽ പ്രസിദ്ധീകരിച്ചവയാണ്.…

  • Allow unemployed health workers to stay in the UK for another year: പെറ്റീഷൻ സൈൻ ചെയുക

    Allow unemployed health workers to stay in the UK for another year: പെറ്റീഷൻ സൈൻ ചെയുക

    യുകെയിലെ തൊഴിലില്ലാത്ത വിദേശ ആരോഗ്യ പ്രവർത്തകർക്ക് ഒരു വർഷം കൂടി തുടരാൻ യു കെ ഗവൺമെന്റിനോട് അപേക്ഷിക്കുന്ന ഓൺലൈൻ പെറ്റീഷൻ ആരംഭിച്ചു. 2022-ൽ കെയർ സെക്ടർ ഉദാരവത്കരിച്ചതിനു ശേഷം യുകെയിൽ എത്തിയ നിരവധി ആരോഗ്യ പ്രവർത്തകർക്ക് ജോലിയിൽ പ്രവേശിക്കാൻ കഴിഞ്ഞിട്ടില്ല. കാരണം, അവരുടെ സ്പോൺസർമാർക്ക് അവർക്ക് ജോലി നൽകാൻ കഴിയുന്നില്ല അല്ലെങ്കിൽ അവർ എത്തിയപ്പോൾ അവർക്ക് ഒരു ജോലി ലഭ്യമല്ലായിരുന്നു. ചില സ്ഥാപനങ്ങൾക്ക് അവരുടെ സ്വന്തം തെറ്റ് കാരണം വിദേശ ജോലിക്കാരെ സ്പോൺസർ ചെയ്യാനുള്ള ലൈസൻസ് നഷ്ടപ്പെട്ടു.…

  • “Anandhapuram Diaries” Hits UK Cinemas – Celebrate Mother’s Day with a Heartwarming Cinematic Experience

    “Anandhapuram Diaries” Hits UK Cinemas – Celebrate Mother’s Day with a Heartwarming Cinematic Experience

    Screening at Cineworld, Odeon, and Vue Cinemas from 8th March Looking for a special way to celebrate Mother’s Day or simply looking for a captivating movie experience this weekend? Look no further! “Anandhapuram Diaries,” written and produced by Sasi Nair of Neil Travels in East Ham, under the banner of Neil Productions India Pvt Ltd, is…

  • A Cinematic Triumph Unfolds

    A Cinematic Triumph Unfolds

    “Anandapuram Diaries” Takes Kerala Theatres by Storm The long-awaited release of “Anandapuram Diaries,” produced by Sasi Nair of Neil Production, has reached the silver screens across Kerala today, March 1st, 2024. This cinematic endeavor, eagerly anticipated by film enthusiasts, promises an unparalleled experience in storytelling and entertainment. Hailing from East London, Sasi’s reputation precedes him,…

  • Mahalakshmi Temple in East Ham gets ready for Sacred Pongala Celebration

    Mahalakshmi Temple in East Ham gets ready for Sacred Pongala Celebration

    Chenda Melam and Panchari Melam to add spiritual ambiance to the event Devotees of Attukal Amma in the UK are preparing for a sacred celebration of Attukal Pongala at London Mahalakshmi Temple in East Ham on Sunday, February 25th, 2024, commencing at 8:30 am. Attukal Pongala Mahotsavam, renowned as an exclusive women’s festival, holds a…