News

  • OICC (UK)യുടെ അഭ്യർത്ഥന: യു.ഡി.എഫിന് വോട്ട് ചെയ്ത് I.N.D.I.A മുന്നണിയെ ശക്തമാക്കുക

    OICC (UK)യുടെ അഭ്യർത്ഥന: യു.ഡി.എഫിന് വോട്ട് ചെയ്ത് I.N.D.I.A മുന്നണിയെ ശക്തമാക്കുക

    പ്രിയമുള്ള OICC, കോൺഗ്രസ്‌ സഹപ്രവർത്തകരെ. ഇന്ത്യ മഹാരാജ്യം ഉറ്റു നോക്കുന്ന 18 മത് ലോകസഭാ തിരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രം നീക്കി ഇരിക്കെ. നമ്മൾ പ്രവാസികളായ ഓരോരുത്തർക്കും നമ്മുടെ തായ ഉത്തരവാദിത്തങ്ങൾ നിറവേറ്റണ്ടതുണ്ടു്. ഈ നടക്കുന്ന തിരഞ്ഞെടുപ്പ് വളരെ പ്രധാന്യമുള്ളതുകൊണ്ടു് തന്നെ ഇനി വരുന്ന മണിക്കുറുകളിൽ നമ്മുടെ നാട്ടിലുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും അയൽക്കക്കാരെയും മറ്റു നമുക്ക് സ്വാധീനിക്കാൻ കഴിയുന്ന വാട്ട്സപ്പ് കൂട്ടായ്മകളിലുള്ളവരെയും മറ്റ് നിങ്ങൾക്കറിയാവുന്ന എല്ലാവരെയും വിളിച്ചു യു ഡി എഫ് ന് വോട്ട് ചെയ്തു I.N.D.I.A…

  • In Memory of Mr T Haridas – ഹരിയേട്ടന്റെ ഓർമ്മക്കായി ലണ്ടൻ വിഷു വിളക്ക് 2024 ഏപ്രിൽ 27 ന്

    In Memory of Mr T Haridas – ഹരിയേട്ടന്റെ ഓർമ്മക്കായി ലണ്ടൻ വിഷു വിളക്ക് 2024 ഏപ്രിൽ 27 ന്

    ഗുരുവായൂരപ്പന്റെ പരമ ഭക്തനും ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ചെയർമാനുമായിരുന്ന തെക്കുമുറി ഹരിദാസ് എന്ന യുകെ മലയാളികളുടെ സ്വന്തം ഹരിയേട്ടൻ അന്തരിച്ചിട്ട് മാർച്ച് 24 ന് മൂന്ന് വർഷം തികഞ്ഞു. ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ 29 വർഷങ്ങളായി മുടക്കമില്ലാതെ വിഷുദിനത്തിൽ പ്രത്യേക വിഷുവിളക്ക് നടത്താൻ അത്യപൂർവ്വ ഭാഗ്യം സിദ്ധിച്ച ആളായിരുന്നു ഹരിയേട്ടൻ. 32 വർഷങ്ങൾക്കു മുൻപ് എല്ലാ വർഷവും, ഉദാരമതികളായ ഭക്തജനങ്ങളിൽ നിന്നും സ്വരൂപിക്കുന്ന സംഭാവനകളിലൂടെയും ഗുരുവായൂരിലെ ചില വ്യക്തികളുടെ അശ്രാന്ത പരിശ്രമത്തിലൂടെയും ചെറിയ തോതിൽ നടത്തിവന്നിരുന്ന വിഷുവിളക്ക് പിന്നീട്…

  • SMASH 2024: Indian Orthodox Church Community Serves Up Badminton Excitement in Chelmsford

    SMASH 2024: Indian Orthodox Church Community Serves Up Badminton Excitement in Chelmsford

    St. Luke’s Indian Orthodox Church in Chelmsford is to host SMASH 2024, a badminton tournament, under the banner of the Indian Orthodox Church (IOC) UK. The event aims to foster community spirit while showcasing excellent badminton talent. Scheduled for June 8th, 2024, at the Anglia Ruskin University Mildmay Sports Hall, Bishop Hall Lane, Chelmsford CM1…

  • London Entrepreneurs Club Hosts Networking Event in City of London

    London Entrepreneurs Club Hosts Networking Event in City of London

    The London Entrepreneurs Club, initially established as a humble WhatsApp group, has rapidly expanded its reach, emerging as a key platform for fostering business connections for initiating growth. Serving as a channel to exchange insights and create professional relationships, the Club hosted its maiden networking event on April 18th in the heart of London. The…

  • Sruthi UK’s 20th Annual Day Culminates in Cultural Splendour

    Sruthi UK’s 20th Annual Day Culminates in Cultural Splendour

    Sruthi UK, a distinguished non-profit organisation, has successfully concluded its 20th annual day, a vibrant celebration of Kerala’s rich art, culture, and literature. The event took place at the Queen Margaret’s School for Girls in York on the 6th of April. Established in 2005 by a group of passionate individuals from Kerala residing in the…

  • സ്നേഹത്തിന്റെ സാഹോദര്യത്തിന്റെ സന്ദേശവുമായി ദൃശ്യകലയുടെ “തെയ്യം” അരങ്ങ് തകർത്തു

    സ്നേഹത്തിന്റെ സാഹോദര്യത്തിന്റെ സന്ദേശവുമായി ദൃശ്യകലയുടെ “തെയ്യം” അരങ്ങ് തകർത്തു

    (മണമ്പൂർ സുരേഷ്) ബ്രിട്ടനിലെ മലയാള നാടക വേദിയുടെ അഭിമാനമായി നിറഞ്ഞു നിൽക്കുന്ന MAUK യുടെ നാടക വിഭാഗമായ ദൃശ്യകല അവതരിപ്പിച്ച ഇരുപത്തിരണ്ടാമത് നാടകം “തെയ്യം”, എസ്സെക്സിലെ കാമ്പിയൻ സ്കൂൾ ഹാളിൽ അരങ്ങേറി . ഇതിന് മുമ്പുള്ള ദൃശ്യകലയുടെ നാടകങ്ങൾക്ക് കിട്ടിയ സ്വീകരണങ്ങളെയൊക്കെ മറി കടന്ന് ആഹ്ലാദത്തിമിർപ്പിലാണ് ഹർഷാരവം മുഴക്കി ഓരോ കാണിയും നാടകത്തെ സ്വീകരിച്ചത്. ഒരു വലിയ സംഘം കലാപ്രതിഭകൾ മറ്റൊരു വലിയ സംഘം സാങ്കേതിക പ്രവർത്തകരുടെ സഹായത്തോടെ “തെയ്യം” നാടകം ഒരു നല്ല നാടകീയ അനുഭവമാക്കി…