പ്രിയമുള്ള OICC, കോൺഗ്രസ് സഹപ്രവർത്തകരെ. ഇന്ത്യ മഹാരാജ്യം ഉറ്റു നോക്കുന്ന 18 മത് ലോകസഭാ തിരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രം നീക്കി ഇരിക്കെ. നമ്മൾ പ്രവാസികളായ ഓരോരുത്തർക്കും നമ്മുടെ തായ ഉത്തരവാദിത്തങ്ങൾ നിറവേറ്റണ്ടതുണ്ടു്.
ഈ നടക്കുന്ന തിരഞ്ഞെടുപ്പ് വളരെ പ്രധാന്യമുള്ളതുകൊണ്ടു് തന്നെ ഇനി വരുന്ന മണിക്കുറുകളിൽ നമ്മുടെ നാട്ടിലുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും അയൽക്കക്കാരെയും മറ്റു നമുക്ക് സ്വാധീനിക്കാൻ കഴിയുന്ന വാട്ട്സപ്പ് കൂട്ടായ്മകളിലുള്ളവരെയും മറ്റ് നിങ്ങൾക്കറിയാവുന്ന എല്ലാവരെയും വിളിച്ചു യു ഡി എഫ് ന് വോട്ട് ചെയ്തു I.N.D.I.A മുന്നണിയേയും രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് ശക്തി പകരണമെന്നും രാജ്യത്തെ ജനാധിപത്യം പുനസ്ഥാപിക്കുന്നതിനു വേണ്ടി വിനയപുരസരം നിങ്ങളോടു അപേക്ഷിക്കുകയാണ്, അഭ്യർത്ഥിക്കുകയാണ്
KK, മോഹൻദാസ് (OICC UK President)
ജയ് UDF, ജയ് കോൺഗ്രസ്, ജയ് OlCC