
The Association of Trivandrum Medical Graduates in the UK (ATMG-UK) is all set for its Annual Meeting 2025 from 3rd to 5th October at the Mercure Daventry Court Hotel, Northamptonshire. ATMG-UK brings together medical professionals across Britain who share a common bond — their alma mater, Trivandrum Medical College. Beyond professional networks, the association has…

പ്രവാസികളിലെ പ്രതിഭകളെ കണ്ടെത്താൻ ബ്രിട്ടനിൽ മലയാളി ഗോട്ട് ടാലന്റുമായി ” (MALAYALI GOT TALENT) കലാഭവൻ ലണ്ടൻ മലയാള ചലച്ചിത്ര രംഗത്തും മറ്റു കലാ രംഗങ്ങളിലും നൂറുകണക്കിന് പ്രതിഭകൾക്ക് ജന്മം കൊടുത്ത പ്രസ്ഥാനമാണ് പ്രതിഭാധനനായ ആബേലച്ചൻ രൂപം കൊടുത്ത കൊച്ചിൻ കലാഭവൻ. ഒരു കാലഘട്ടത്തിൽ മലയാള സിനിമ രംഗത്തേക്കുള്ള പ്രവേശന വാതിൽ ആയിരുന്നു കലാഭവൻ. കൊച്ചിൻ കലാഭവനാണ് കേരളത്തിൽ ആദ്യമായി സ്‌റ്റേജ് ഷോകൾക്ക് തുടക്കം കുറിക്കുന്നത്. ഗാനമേള, മിമിക്‌സ് പരേഡ് അടക്കം വെത്യസ്തമായ ഒട്ടനവധി കലാപരിപാടികൾക്ക് ജന്മം…

‘തിരുവോണപ്പുലരി 2025 ‘ – ജി എം എ യുടെ ഈ വർഷത്തെ ഓണാഘോഷം അവിസ്മരണീയവും വർണ്ണാഭവും ആക്കിയത്, ചെണ്ടമേളവും വഞ്ചിപ്പാട്ടും ‘തൃത്താളവും’ കഥകളിയും നാടൻ കലാരൂപങ്ങളും മാവേലിമന്നന്റെ എഴുന്നള്ളത്തും ഓണസദ്യയും ‘സമന്വയവും’ .. (അജിമോൻ ഇടക്കര) യൂക്കെയിലെ പ്രബല മലയാളി അസ്സോസിയേഷനായ ഗ്ലോസ്റ്റെർഷെയർ മലയാളി അസോസിയേഷൻന്റെ ഈ വർഷത്തെ ഓണാഘോഷം ‘തിരുവോണപ്പുലരി 2025’ ഈ കഴിഞ്ഞ ശനിയാഴ്ച, സെപ്റ്റംബർ 20 നു ചെൽറ്റനം ബിഷപ് ക്ളീവ്‌സ് സ്‌കൂൾ അങ്കണത്തിൽ പ്രൗഡ ഗംഭീരമായി അരങ്ങേറി. യൂക്കെയിലെ ആദ്യകാല…

The 2025 KALA Annual will be held on Saturday, 18th October 2025, at the Berkhamsted School Centenary Theatre. This year, the celebration will be extra special as the community welcomes Dr. Resul Pookutty, Oscar-winning sound designer, as the chief guest and recipient of the KALA Puraskaram. Dr. Pookutty, who achieved international fame by winning the…

ഗാന്ധി ജയന്തി ദിനം ഐഒസി (യു കെ) ‘സേവന ദിനം’ ആയി ആചരിക്കും; ‘സർവോദയ ലഹരി വിരുദ്ധ ക്യാമ്പയിനി’ന് അന്ന് തുടക്കം; തെരുവ് ശുചീകരണം, ലഹരി വിരുദ്ധ പ്രതിജ്ഞ, ഗാന്ധി സ്മൃതി സംഗമം തുടങ്ങി വിപുലമായ പരിപാടികൾ (റോമി കുര്യാക്കോസ് ഐ ഒ സി (യു കെ) – കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനം ‘സേവന ദിനം’ ആയി ആചരിക്കും. ശ്രമദാനത്തിന്റെ ഭാഗമായി പ്രവർത്തകർ ബോൾട്ടൻ കൗൺസിലുമായി ചേർന്നു മാലിന്യം നിറഞ്ഞ തെരുവുകൾ ശുചീകരിക്കും.…

“നാടിനൊപ്പം നന്മയ്ക്കൊപ്പം” എന്ന വലിയ ആശയുമായി UK മലയാളികളുടെ ഐക്യവും സൗഹൃദവും നിറഞ്ഞ ഓണാഘോഷം ഈ കൊല്ലവും ക്രോയിഡണിൽ സംഘടിപ്പിക്കുന്നു. Indian Overseas Congress UK (Surrey Region) Kerala Chapterന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 20 ശനിയാഴ്ച രാവിലെ 11 മണി മുതൽ വൈകിട്ട് 4 വരെ Canterbury Road Community Hall, 93–97 Canterbury Road, Croydon CRO 3HH-ൽ വച്ച് നടക്കുന്ന ഓണാഘോഷം, നാട്ടിൽ നിന്ന് അകന്നിരിക്കുന്ന മലയാളികൾക്ക് മാതൃഭൂമിയുടെ ഓർമ്മകളെ പുതുക്കി ,…




