
(By കലാ നായർ) ആദരാഞ്ജലികൾ! പ്രശസ്തരായ പലരുടെയും മരണത്തിൽ നിന്നും വ്യത്യസ്തമായി കെ ജി ജോർജ് ന്റെ നിര്യാണം എന്നെ ഏറെ ചിന്തിപ്പിച്ചു. പക്ഷെ ഞാൻ സങ്കടപ്പെട്ടതു ഇന്ന് അദ്ദേഹത്തിന്റെ മരണവാർത്ത കെട്ടപ്പോഴല്ല, അതിനും ഒരുപാട് മുൻപേ അദ്ദേഹം അനാരോഗ്യം ബാധിച്ചു, ഓർമ്മയ്ക്കും പ്രതിഭയ്ക്കും മങ്ങലേറ്റു അശരണനായി ഒരു വൃദ്ധസദനത്തിലെത്തിയിരിക്കുന്നു എന്നറിഞ്ഞ ദിവസമാണ്. അദ്ദേഹത്തിന്റെ വിയോഗ വാർത്ത എന്നെ കലാലയ ജീവിതത്തിന്റെ നാൾവഴികളിലേക്ക് കൂട്ടിക്കൊണ്ടു പോയി. എണ്ണത്തിലല്ല നിലാവാരത്തിലാണ് കാര്യം എന്നതിനുദാഹരണമായിരുന്നു അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങളും. എൺപതുകളിലെ…

Mr. Linoy Cherian, aged 49, originally hailing from Thiruvalla in Kerala, passed away on September 5, 2023, at Darent Valley Hospital in Dartford, leaving a community in mourning. Linoy was a pillar of his family, cherished as a loving son, brother, husband, and father, and a treasured friend to many. He was a gifted musician,…

In the wake of the passing of Oommen Chandy, a prominent Congress leader and former Chief Minister of Kerala, his final resting place has become a site of reverence and pilgrimage, drawing an ever-increasing number of visitors. Chandy’s tomb, located within the premises of the St. George Orthodox Church in his hometown of Puthuppally, Kottayam…

മുൻ കേരള മുഖ്യമന്ത്രിയും കോൺഗ്രസിന്റെ അനിഷ്യേധ്യ നേതാവുമായിരുന്ന ശ്രീ ഉമ്മൻ ചാണ്ടി യുടെ അകാല നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി OICC UK , ലണ്ടനിൽ യോഗം ചേർന്നു , അനുശോചന മീറ്റിങ്ങിൽ , അദ്ദേഹത്തന്റെ ആത്മാവിന്റെ നിത്യ ശാന്തക്കായി പ്രേത്യേക പാർത്ഥനകളും നടത്തി , അനുശോചന യോഗത്തിൽ UK യിൽ അങ്ങോളം ഇങ്ങോളമുള്ള ഒട്ടനവധി OICC നേതാക്കന്മാർ പങ്കെടുത്തു , എല്ലാവരും തന്നെ ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു , അനുശോചന യോഗത്തിൽ OICC…

മുൻ മുഖ്യമന്ത്രിയും രാഷ്ട്രീയ കേരളത്തിലെ ഏറ്റവും ജനപ്രീയനായ നേതാവുമായിരുന്ന ശ്രീ. ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ കേരള ഘടകം അനുശോചന യോഗം സംഘടുപ്പിച്ചു. ഓൺലൈൻ പ്ലാറ്റ്ഫോം മുഖേന സംഘടിപ്പിച്ച യോഗത്തിൽ യുകെയിൽ നിന്നും കേരളത്തിൽ നിന്നുമുള്ള പ്രമുഖ വ്യക്തികൾ ഉൾപ്പടെ നിരവധി പേർ പങ്കുചേർന്നു. രാഷ്ട്രീയ കേരളത്തിൽ ശ്രീ. ഉമ്മൻ ചാണ്ടിയുടെ വിയോഗം കൊണ്ടുണ്ടായ വിടവ് സമീപ ഭാവിയിൽ ആർക്കും നികത്താൻ സാധിക്കില്ല എന്ന പൊതു വികാരം അനുശോചന സംഗമത്തലുടനീളമുണ്ടായി. യുവ കോൺഗ്രസ്…

കോൺഗ്രസ് നേതാവും ജനപ്രീയ മുഖ്യമന്ത്രിയുമായിരുന്ന ശ്രീ. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തികൊണ്ട് വോയിസ് ഓഫ് കോൺഗ്രസ് (യുകെ) അനുസ്മരണ യോഗം ‘ജനപ്രിയന് വിട’ സംഘടുപ്പിച്ചു. യുകെയിൽ നിന്നും മറ്റു വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള പ്രമുഖ വ്യക്തികളെ പങ്കെടുപ്പിച്ച്കൊണ്ടാണ് യോഗം സംഘടുപ്പിച്ചത്. വോയിസ് ഓഫ് കോൺഗ്രസ് (യുകെ) യെ പ്രതിനിധീകരിച്ചുകൊണ്ട് ഡോ. ജോഷി ജോസ്, ശ്രീ. റോമി കുര്യാക്കോസ് എന്നിവരാണ് ‘ജനപ്രീയന് വിട’ അനുസ്മരണ ചടങ്ങിന് നേതൃത്വം നൽകിയത്. എന്നും ജനങ്ങൾക്കൊപ്പം ചേർന്ന് നിൽക്കുവാനും ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുവാനും…



