ഈ വർഷത്തെ ക്രിസ്തു രാജത്വ തിരുന്നാൾ ഇരുപത്തി മൂന്നാം തിയതി ശനിയാഴ്ച്ച( 23.11.22024 ) ഉച്ചക്ക് 2 മണിക്ക് EastHam ലെ St. Michael’s ദൈവാലയത്തിൽ വെച്ച് ആഘോഷിക്കുന്ന വിവരം സന്താഷപൂർവ്വം അറിയിക്കുന്നു.
ക്രിസ്തു രാജത്വ തിരുന്നാൾ തിരുകർമ്മങ്ങളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാൻ നിങ്ങളെ എല്ലാവരേയും UK യിലുള്ള വെട്ടുകാട് ഇടവക കൂട്ടായ്മയുടെ പേരിൽ സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
തിരുന്നാളിന് ഒരുക്കമായി നവംബർ മാസം 15 മുതൽ 22 വരെ ക്രിസ്തുരാജ പാദപൂജ, UK സമയം രാത്രി 8മണിക്ക് ZOOM ലൂടെ ബഹുമാനപ്പെട്ട വൈദീകരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു.
താഴെ കാണുന്ന Link ൽ click ചെയ്തോ, Meeting ID യും Passcode ഉം ഉപയോഗിച്ചോ JOIN ചെയ്യാവുന്നതാണ്.
https://us06web.zoom.us/j/4958313397?pwd=dlNkcElMWjNYMVVqcGk0Nkh3WTBNZz09
Meeting ID – *495 831 3397*
Passcode – *Holyspirit*
ക്രിസ്തു രാജൻ നമ്മളെ എല്ലാവരേയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏