News

  • Gandhi Jayanti Becomes ‘Service Day’ with IOC UK Kerala Chapter’s Anti-Drug Drive

    Gandhi Jayanti Becomes ‘Service Day’ with IOC UK Kerala Chapter’s Anti-Drug Drive

    ഗാന്ധി ജയന്തി ദിനം ഐഒസി (യു കെ) ‘സേവന ദിനം’ ആയി ആചരിക്കും; ‘സർവോദയ ലഹരി വിരുദ്ധ ക്യാമ്പയിനി’ന് അന്ന് തുടക്കം; തെരുവ് ശുചീകരണം, ലഹരി വിരുദ്ധ പ്രതിജ്ഞ, ഗാന്ധി സ്മൃതി സംഗമം തുടങ്ങി വിപുലമായ പരിപാടികൾ  (റോമി കുര്യാക്കോസ് ഐ ഒ സി (യു കെ) – കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനം ‘സേവന ദിനം’ ആയി ആചരിക്കും. ശ്രമദാനത്തിന്റെ ഭാഗമായി പ്രവർത്തകർ ബോൾട്ടൻ കൗൺസിലുമായി ചേർന്നു  മാലിന്യം നിറഞ്ഞ തെരുവുകൾ ശുചീകരിക്കും.…

  • Onam Festivities Continue in Croydon: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ (സറേ റീജിയൻ) സെപ്റ്റംബർ 20 ന് ആഘോഷിക്കുന്നു

    Onam Festivities Continue in Croydon: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ (സറേ റീജിയൻ) സെപ്റ്റംബർ 20 ന് ആഘോഷിക്കുന്നു

    “നാടിനൊപ്പം നന്മയ്ക്കൊപ്പം” എന്ന വലിയ ആശയുമായി UK മലയാളികളുടെ ഐക്യവും സൗഹൃദവും നിറഞ്ഞ ഓണാഘോഷം ഈ  കൊല്ലവും ക്രോയിഡണിൽ സംഘടിപ്പിക്കുന്നു. Indian Overseas Congress UK (Surrey Region) Kerala Chapterന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 20 ശനിയാഴ്ച രാവിലെ 11 മണി മുതൽ വൈകിട്ട് 4 വരെ Canterbury Road Community Hall, 93–97 Canterbury Road, Croydon CRO 3HH-ൽ വച്ച് നടക്കുന്ന ഓണാഘോഷം, നാട്ടിൽ നിന്ന് അകന്നിരിക്കുന്ന മലയാളികൾക്ക് മാതൃഭൂമിയുടെ ഓർമ്മകളെ പുതുക്കി ,…

  • Kerala Catholic Association of the UK Hosts a Successful Onasadya in London

    Kerala Catholic Association of the UK Hosts a Successful Onasadya in London

    The Kerala Catholic Association of the UK joyfully celebrated Onam with a traditional Onasadya on 30 August 2025 at St Thomas More Church Hall, Barking, London. The traditional feast was a resounding success, welcoming guests across three sittings. Attendees were treated to a fabulous sadhya of 27 authentic and delicious dishes, all beautifully served on…

  • Homecoming’: A Young Woman’s Search for Identity and Light

    Homecoming’: A Young Woman’s Search for Identity and Light

    ഹോംകമിങ്’ വഴി മൂന്നാം തലമുറ ബ്രിട്ടീഷ് മലയാളിയുടെ സ്വപ്നാവിഷ്‌കാരം ഗുരു ജയന്തിയുടെ ഭാഗമായി ലണ്ടനിലെ ശ്രീനാരായണ ഗുരു മിഷൻ ഈസ്റ്റ് ഹാമിലെ ആസ്ഥാന മന്ദിരത്തിൽ അവതരിപ്പിച്ച “ഹോംകമിങ്” എന്ന നാടകം പലതു കൊണ്ടും ശ്രദ്ധേയമായി. ഗുരു മിഷൻ്റെ നാടക വിഭാഗമായ ഗുരു പ്രഭ അവതരിപ്പിച്ച ഈ ഹ്രസ്വ നാടകം സ്വത്വ ബോധത്തെ തിരിച്ചറിഞ്ഞു് സ്വയം തന്റെ മാർഗ്ഗം കണ്ടെത്തുന്ന ഒരു യുവതിയുടെ കഥ പറയുന്നു. ബ്രിട്ടനിലെത്തിയ മലയാളികളുടെ മൂന്നാം തലമുറയിലെ യുവതിയായ സോണിയ അരുൺ തന്റെ ജീവിത…

  • UUKMA Boat Race:  യുക്മ ഫസ്റ്റ് കോൾ കേരളപ്പൂരത്തിന് ആവേശകരമായ പരിസമാപ്തി

    UUKMA Boat Race: യുക്മ ഫസ്റ്റ് കോൾ കേരളപ്പൂരത്തിന് ആവേശകരമായ പരിസമാപ്തി

    31 ജലരാജാക്കന്മാർ ഇരമ്പിയാർത്ത ആവേശകരമായ മത്സരങ്ങൾക്കൊടുവിൽ ബോൾട്ടൻ കൊമ്പൻ ചാമ്പ്യൻസ്,  റണ്ണർ അപ്പ് എസ് എം എ സാൽഫോർഡ്, മൂന്നാം സ്ഥാനം ജവഹർ ബോട്ട് ക്ലെബ് ലിവർപൂൾ, സെവൻ സ്റ്റാഴ്‌സ് കൊവെൻട്രി നാലാമത് (കുര്യൻ ജോർജ്ജ്, യുക്മ നാഷണൽ പി ആർ ഒ ) കേരളത്തിന് പുറത്ത് സംഘടിപ്പിക്കുന്ന മലയാളികളുടെ ഏറ്റവും വലിയ വള്ളംകളി മത്സരമായിരുന്നു ആഗസ്റ്റ് 30 ശനിയാഴ്ച  പ്രവാസ ലോകത്തെ ഏറ്റവും വലിയ മലയാളി സംഘടനയായ യുക്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചത്. ഒൻപതര മണിയോടെ ആരംഭിച്ച…

  • MAUK Celebrates Golden Jubilee with Chinganilav: The Onam Musical!

    MAUK Celebrates Golden Jubilee with Chinganilav: The Onam Musical!

    The Malayalee Association of the UK (MAUK), one of the most vibrant Malayalee community organisations in Britain, is set to mark its 50th anniversary with a spectacular Onam celebration. Swayam Ponnonam 2025 will take place on Saturday, 13 September 2025 at Eastbury Community School, Hulse Avenue, Barking, Essex IG11 9UW. This year’s celebrations promise to…