Qandish 2024 – All UK Carol Singing Competition in Leicester on 7th December

Posted by

 

ലെസ്റ്ററിലെ മദർ ഓഫ് ഗോഡ് ദേവാലയത്തിൽ ഡിസംബർ 7, 2024, ശനിയാഴ്ച നടക്കുന്ന ഓൾ യൂകെ കരോൾ ഗാനമത്സരം “𝓠𝓪𝓷𝓭𝓲𝓼𝓱 2024”-ന്റെ ഒരുക്കങ്ങൾ സജീവമായി പുരോഗമിക്കുന്നു.

ഈ പ്രശസ്ത സംഗീതമഹോത്സവം കാത്തലിക് സീറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടൻ CSMEGB കമ്മീഷൻ ഫോർ ചർച്ച് ക്വയർ, നടത്തുന്ന കരോൾ ഗാനമത്സരം ”𝓠𝓪𝓷𝓭𝓲𝓼𝓱 2024”

💫 രൂപതയിലെ എല്ലാ ഇടവകളിലെ, മിഷനുകളിലെ, പ്രൊപോസ്ഡ് മിഷനുകളിലെ, മാസ്സ് സെന്ററുകളിലെ ക്വയർ ടീമുകൾക്ക് പങ്കെടുക്കാം.
നവംബർ 30-ന് മുൻപ് താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിച്ച് രജിസ്റ്റർ ചെയ്യൂ:
📌 Google Form Registration
https://docs.google.com/forms/d/e/1FAIpQLScXMIfX8vh77RqA_wNqYe5zXGmbuZZGe-qGtmsZR8bB66cqzg/viewform

🏆 വിജയികൾക്കുള്ള സമ്മാനങ്ങൾ
🥇 ഒന്നാം സമ്മാനം: £500 + ട്രോഫി
🥈 രണ്ടാം സമ്മാനം: £300 + ട്രോഫി
🥉 മൂന്നാം സമ്മാനം: £200 + ട്രോഫി

🗓️ തീയതി: ഡിസംബർ 7, 2024, 📍 സ്ഥലം: മദർ ഓഫ് ഗോഡ് ദേവാലയം, ലെസ്റ്റർ, 🕙 സമയം: രാവിലെ 10 മണി മുതൽ

📞 കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

ഫാ. പ്രജിൽ പണ്ടാരപ്പറമ്പിൽ (Chairman, CSMEGB Commission For Church Choir) 📱 07424 165013
ജോമോൻ മാമ്മൂട്ടിൽ  📱 07930 431445

📍 വേദിയുടെ വിലാസം: Mother of God Church, Leicester LE3 6NZ


Discover more from

Subscribe to get the latest posts sent to your email.

Discover more from

Subscribe now to keep reading and get access to the full archive.

Continue reading