മലയാളി എവിടെയുണ്ടോ തൊട്ടടുത്ത ഭിത്തിയിൽ മലയാള മനോരമ യുടെയോ മാതൃഭൂമി യുടെയോ കലണ്ടർ ഉണ്ടാകും. ദശാബ്ദങ്ങളായി മലയാളിയുടെ ദിനചര്യകളെ സ്വാധീനിച്ചുകൊണ്ടിരിക്കുന്ന മനോരമ, മാതൃഭൂമി കലണ്ടറുകൾ വില്പനയ്ക്കായി യുകെയിൽ എത്തിയിട്ടുണ്ട്. നേരിട്ട് വാങ്ങാൻ കഴിയാത്തവർക്ക് പാരമ്പര്യത്തനിമയും ആധുനികതയും ഒത്തുചേരുന്ന കലണ്ടറുകൾ 5 പൗണ്ടിന് യുകെയിൽ എവിടെയും റോയൽ മെയിൽ വഴി എത്തിച്ചു നൽകും.
കലണ്ടറുകൾക്കായുള്ള ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു, നിങ്ങളുടെ ബുക്കിംഗ് ഇന്ന് തന്നെ ഉറപ്പാക്കുക.
കലണ്ടറുകൾ വാങ്ങുവാൻ ആഗ്രഹിക്കുന്നവർ +447825925893 എന്ന മൊബൈൽ നമ്പരിൽ വാട്സ്ആപ്പ് വഴി ബന്ധപ്പെടുക.