News

  • T. Haridas Remembered at Emotional Memorial in Croydon

    T. Haridas Remembered at Emotional Memorial in Croydon

    The Malayalee community in the UK gathered to pay tribute to the late T. Haridas (Hariyettan), a respected businessman, former Indian Embassy official, and former national convener of OICC (UK), at his fourth annual memorial service. The heartfelt event, titled ‘ഓര്‍മകളില്‍ ഹരിയേട്ടന്‍ ‘ (Hariyettan in Memories), took place at the KCWA Trust Hall in Croydon…

  • IOC UK Holds Iftar Gathering: വൻ ജനപങ്കാളിത്തം കൊണ്ട്   അവിസ്മരണീയമായി

    IOC UK Holds Iftar Gathering: വൻ ജനപങ്കാളിത്തം കൊണ്ട്  അവിസ്മരണീയമായി

    ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്റർ സംഘടിപ്പിച്ച ഇഫ്‌താർ വിരുന്ന് ജന പങ്കാളിത്തം കൊണ്ടും വ്യത്യസ്തത കൊണ്ടും വൻ ജനശ്രദ്ധ നേടി. പരിപാടിയിലേക്ക് ഒഴുകിയെത്തിയ ജനക്കൂട്ടത്തെ സംഘാടകർ കാര്യക്ഷമമായി നിയന്ത്രിച്ചു.. സ്ഥലപരിമിതിമൂലം 3 നിലകളിലായി ഇരുപ്പിടമൊരുക്കിയാണ്  സംഘാടകർ വൻ ജനാവലിയെ മുഴുവൻ ചടങ്ങിന്റെ ഭാഗവാക്കാക്കിയത്. കേരള ചാപ്റ്റർ പ്രസിഡന്റ് സുജു കെ ഡാനിയലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഐ ഓ സി യു കെ ദേശീയ ഉപാധ്യക്ഷ ഗുർമിൻഡർ രൺധാവ മുഖ്യ അതിഥിയായിരുന്നു. പ്രോഗ്രാം കോഡിനേറ്ററായ അപ്പ…

  • Virendra Sharma Honoured for 50 Years of Public Service: From Bus Conductor to Member of Parliament

    Virendra Sharma Honoured for 50 Years of Public Service: From Bus Conductor to Member of Parliament

    A grand event was held in Hounslow on 22nd March to celebrate the remarkable 50-year public service journey of Virendra Sharma, the former Member of Parliament for Ealing-Southall. The event, attended by over 800 people at the Heston Hyde Hotel, paid tribute to Sharma’s lifelong dedication to serving communities in the UK and beyond.  …

  • Book Release: സുജിത് ഭക്തൻറെ “INB ഡയറീസ്” ലണ്ടനിൽ പ്രകാശനം ചെയ്തു

    Book Release: സുജിത് ഭക്തൻറെ “INB ഡയറീസ്” ലണ്ടനിൽ പ്രകാശനം ചെയ്തു

    (മണമ്പൂർ സുരേഷ്) പ്രസിദ്ധ യാത്രികൻ വ്ലോഗർ ഒക്കെയായ സുജിത് ഭക്തൻ എഴുതിയ “INB ഡയറീസ് ” എന്ന ഡിസി ബുക്സ് പുസ്തകത്തിന്റെ പ്രകാശനം ലണ്ടനിൽ കേരള ഹൗസിൽ വച്ച് നടന്നു. പുസ്തകത്തിന്റെ കോപ്പി ഗ്രന്ഥകാരനും പത്രപ്രതിനിധിയുമായ മണമ്പൂർ സുരേഷ് മലയാളി അസോസിയേഷൻ ഓഫ് ദി യുകെ സെക്രട്ടറി നിഷാറിന് നൽകിക്കൊണ്ട് പ്രകാശനം ചയ്തു. കേരള ഹൗസിലെ നിറഞ്ഞ സദസ്സിലായിരുന്നു പരിപാടി. MAUK ചെയർപേർസൻ ശ്രീജിത്ത്‌ സ്വാഗതം പറഞ്ഞു, കട്ടൻ കാപ്പിയും കവിതയും സംഘാടകൻ പ്രിയവ്രതൻ ആമുഖ പ്രഭാഷണം…

  • International Women’s Day: വിവിധ കലാ പരിപാടികളോടെ ലണ്ടനിലെ ഗുരു മിഷൻ ആഘോഷിച്ചു

    International Women’s Day: വിവിധ കലാ പരിപാടികളോടെ ലണ്ടനിലെ ഗുരു മിഷൻ ആഘോഷിച്ചു

    (മണമ്പൂർ സുരേഷ്) ശ്രീ നാരായണ ഗുരു മിഷൻ ഓഫ് ദ യുകെ അന്തർദേശീയ വനിതാ ദിനം അതി വിപുലമായ പരിപാടികളോടെ ഈസ്റ്റ് ഹാമിലെ ഗുരു മിഷൻ സെന്ററിൽ വച്ച് ആഘോഷിച്ചു. ഗുരുപ്രഭ അവതരിപ്പിച്ച സലീന സദാശിവൻ എഴുതി സംവിധാനം ചെയ്ത “എന്റെ ശരീരം, എന്റെ തീരുമാനം” നാടകം കാലിക പ്രസക്തിയുള്ള കലാവിരുന്നായിരുന്നു. SNGM ജനറൽ സെക്രട്ടറി ജീജ ശ്രീലാൽ സ്വാഗതം പറയുകയും വിമൻസ് ഫോറം ലീഡർ ഉഷാ പ്രശോഭ് സംസാരിക്കുകയും ചെയ്തു. ന്യൂഹാം ലേബർ പാർട്ടി കൗൺസിലർ…

  • “My Body, My Decision” Play: വനിതാ ദിനത്തിന്റെ ശക്തി സ്രോതസ്സായി

    “My Body, My Decision” Play: വനിതാ ദിനത്തിന്റെ ശക്തി സ്രോതസ്സായി

    (മണമ്പുർ സുരേഷ്) വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി ശ്രീനാരായണ ഗുരു മിഷൻ നാടക വിഭാഗമായ ഗുരുപ്രഭ ലണ്ടനിലെ ഈസ്റ്റ് ഹാം ആസ്ഥാന മന്ദിരത്തിൽ അവതരിപ്പിച്ച “മൈ ബോഡി മൈ ഡിസിഷൻ” നാടകം ഊർജം പകരുന്ന ശക്തിസ്രോതസായി സലീന സദാശിവൻ എഴുതി സംവിധാനം ചെയ്ത “എന്റെ ശരീരം, എന്റെ തീരുമാനം” അഥവാ “മൈ ബോഡി മൈ ഡിസിഷൻ” പുനരുത്പാദനത്തിന്റെ തീരുമാനം എടുക്കേണ്ടത് സ്ത്രീയാണ് സ്ത്രീ മാത്രമാണ് ബാഹ്യ ശക്തികൾ ഒന്നുമല്ല എന്ന് അടിവരയിട്ടു പറയുകയായിരുന്നു. ഭ്രൂണഹത്യ നിരോധിച്ചിരിക്കുന്ന അമേരിക്കയിലെ ടെക്സാസിലെ…