Philip Abraham

  • MAUK Onasadhya 2026: A Celebration of Heritage and Authentic Flavour

    MAUK Onasadhya 2026: A Celebration of Heritage and Authentic Flavour

    The Malayalee Association of the UK (MAUK) is once again preparing to host its much-anticipated annual Onasadhya, bringing the true essence of Kerala’s harvest festival to London. Scheduled for Sunday, 6 September 2026 at the Ravidasia Community Centre in Manor Park (E12 6BN), this year’s celebration promises to be as heartwarming and unique as ever.…

  • Basingstoke Velicham Theatres’ Cultural Fest Captivates Audience with Unforgettable Moments

    Basingstoke Velicham Theatres’ Cultural Fest Captivates Audience with Unforgettable Moments

    (ജോബി തോമസ്) കലാ സ്‌നേഹികൾക്ക് മറക്കാനാകാത്ത മുഹൂർത്തങ്ങൾ സമ്മാനിച്ച് കലാ വിസ്മയങ്ങളുടെ അപൂർവ സംഗമമായി മാറിയ ബേസിംഗ്സ്റ്റോക്ക് വെളിച്ചം തീയറ്റേഴ്സിന്റെ കൾച്ചറൽ ഫെസ്റ്റ് കാണികളുടെ ഹൃദയം കീഴടക്കി. ഇക്കഴിഞ്ഞ ഞായറാഴ്ച ബേസിംഗ്സ്റ്റോക്ക് ക്യൂ എം സി ഓഡിറ്റോറിയത്തിൽ ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 9 വരെ സംഘടിപ്പിച്ച ബേസിംഗ്സ്റ്റോക്ക് കൾച്ചറൽ ഫെസ്റ്റ്, ബേസിംഗ്സ്റ്റോക്കിലും സമീപപ്രദേശങ്ങളിൽ നിന്നും എത്തിയ നൂറുകണക്കിന് കലാസ്നേഹികൾക്ക് ദൃശ്യ-ശ്രാവ്യ വിസ്മയങ്ങളുടെ അപൂർവ അനുഭവമാണൊരുക്കിയത് . കേരളീയ കലാരൂപമായ ചെണ്ടമേളം, വൈവിധ്യമാർന്ന നൃത്താവിഷ്കാരങ്ങൾ, മനുഷ്യ മനസ്സിനെ…

  • Grand Ceremony Marks Launch of World Malayalee Federation UK Business Club

    Grand Ceremony Marks Launch of World Malayalee Federation UK Business Club

    വേൾഡ് മലയാളി ഫെഡറേഷൻ (WMF) യുകെ ബിസിനസ് ക്ലബ്ബിന്റെ ഔദ്യോഗിക ഉദ്ഘാടനം ജൂലൈ 28, 2026ൽ ലണ്ടനിലുള്ള മാഗ്നാവിഷൻ ടിവി സ്റ്റുഡിയോയിൽ വച്ച് പ്രൗഢഗംഭീരമായ നടത്തപ്പെട്ടു. ഇന്ത്യൻ ഹൈക്കമ്മീഷനിലെ മിനിസ്റ്റർ ഫോർ കമ്മ്യൂണിറ്റി അഫയേഴ്‌സ്, കോമൺവെൽത്ത്, എജ്യുക്കേഷൻ, ഹെൽത്ത്, ഐ.എം.ഒ, സയൻസ് ആൻഡ് ടെക്‌നോളജി ശ്രീമതി അശ്വിനി സത്താറു ചടങ്ങ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രവാസി മലയാളി സമൂഹത്തിന്റെ വളർച്ചയിലും യുകെയിലെ സാമൂഹിക-സാമ്പത്തിക മേഖലകളിലും മലയാളി സംരംഭകർ നടത്തുന്ന മികച്ച സംഭാവനകളെ അവർ അഭിനന്ദിച്ചു. വേൾഡ്…

  • Chancellor John Healey to Flag Off UUKMA Keralapooram Boat Race in Rotherham, Joined by MP Sojan Joseph

    Chancellor John Healey to Flag Off UUKMA Keralapooram Boat Race in Rotherham, Joined by MP Sojan Joseph

    UK Chancellor of the Exchequer John Healey MP and Ashford MP Sojan Joseph will be among the distinguished guests at the UUKMA–IZA London Keralapooram Vallamkali 2026, taking place at Manvers Lake, Rotherham, on Saturday, 15 August. Chancellor Healey will officially inaugurate the eighth edition of Keralapooram by hoisting the flag at 9.15am and then flagging…

  • Is the world heading for a challenging period until February 2027? ഗ്രഹസഞ്ചാരങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു ജ്യോതിഷ വിശകലനം

    Is the world heading for a challenging period until February 2027? ഗ്രഹസഞ്ചാരങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു ജ്യോതിഷ വിശകലനം

     (ജഗജിത് സുകുമാരൻ, യു.കെ.) 2026 നവംബർ 12-ന് ചൊവ്വ ചിങ്ങരാശിയിലേക്ക് പ്രവേശിക്കുന്നത് ലോകചരിത്രത്തിൽ നിർണായകമായ ഒരു വഴിത്തിരിവാകാമെന്ന് ഭൗമജ്യോതിഷ പഠനം വിലയിരുത്തുന്നു. ഭൗമജ്യോതിഷത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പഠനമനുസരിച്ച്, 2026–2027 കാലഘട്ടത്തിൽ ലോകം നേരിടാൻ സാധ്യതയുള്ള വിവിധ വെല്ലുവിളികളെയും ദുരന്തസാധ്യതകളെയും കുറിച്ചുള്ള നിരീക്ഷണങ്ങളാണ് ഇവിടെ അവതരിപ്പിക്കുന്നത്. ഗ്രഹങ്ങളുടെ സഞ്ചാരവും അവയുടെ പരസ്പര സ്ഥാനവ്യതിയാനങ്ങളും ഭൂമിയിലെ സംഭവവികാസങ്ങളെ സ്വാധീനിക്കാമെന്ന ജ്യോതിഷപരമായ കാഴ്ചപ്പാടിലാണ് ഈ പഠനം അധിഷ്ഠിതമായിരിക്കുന്നത്. ഭൂമിയിൽ പൊതുവെ രണ്ട് തരത്തിലുള്ള ദുരന്തങ്ങളാണ് സംഭവിക്കുന്നത് — പ്രകൃതിദുരന്തങ്ങളും മനുഷ്യനിർമിത ദുരന്തങ്ങളും.…

  • Chalakudy Native K. V. Antony Passes Away in the UK After a Short Illness.

    Chalakudy Native K. V. Antony Passes Away in the UK After a Short Illness.

    Mr K. V. Antony (76) of Kaitharath House, North Chalakudy, passed away peacefully at Torbay Hospital, Devon, UK, on 27 July 2026, following a sudden and severe illness while visiting his family. Mr Antony had travelled to the United Kingdom with his wife, Elsy Antony, to spend time with their three sons, who are all…