Indian Orthodox Church London – കാതോലിക്കാ ദിനാഘോഷം

Posted by

ലണ്ടൻ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിൽ കാതോലിക്കാ ദിനാഘോഷം നടത്തപെട്ടു.

മാവേലിക്കര ഭദ്രസനത്തിലെ സീനിയർ വൈദികൻ ഫാ ബേബി മാത്യൂസ് അച്ഛന്റെയും ഇടവക വികാരി ഫാ നിതിൻ പ്രസാദ് കോശി അച്ഛന്റെയും നേതൃത്വത്തിൽ നടന്ന വി കുർബാനയെ തുടർന്ന് സഭാ മാനേജിങ് കമ്മറ്റി അംഗം ശ്രീ സോജി ടി മാത്യു കാതോലിക്കാദിന സന്ദേശം നൽകി.

തുടർന്ന് നടന്ന കാതോലിക്കാ ദിന പ്രതിജ്ഞ മലങ്കര അസോസിഷൻ മെമ്പർ ശ്രീ വിൽ‌സൺ ജോർജ് ചൊല്ലിക്കൊടുത്തു.

തുടർന്ന് ബഹു വൈദികർ ചേർന്ന് കാതോലിക്കാ ദിന പതാക ഉയർത്തി.

 ഇടവക ട്രസ്റ്റീ ശ്രീ സിസൻ ചാക്കോയും ഇടവക സെക്രട്ടറി ശ്രീ ബിജു കൊച്ചുണ്ണുണ്ണിയും ഇടവക മാനേജിങ് കമ്മറ്റിയും കാതോലിക്കാദിന പരിപാടികൾക്ക് നേതൃത്വം നൽകി.


Discover more from

Subscribe to get the latest posts sent to your email.

Discover more from

Subscribe now to keep reading and get access to the full archive.

Continue reading