Events

  • Makaravilakku Mahotsavam at Kent Ayyappa Temple

    Makaravilakku Mahotsavam at Kent Ayyappa Temple

    The Makaravilakku Mahotsavam at Kent Ayyappa Temple is set to be observed with deep devotion this year. The celebrations are scheduled to take place at the temple on Monday, January 15, 2024, commencing from 10:00 AM until 5:30 PM. Devotees engaging in the essential rituals linked to Makaravilakku will partake in diverse ceremonies, encompassing Ganapathi…

  • 7 Beats Sangeetholsavam 2024 – യൂകെയിലെ സംഗീത-നൃത്ത പ്രതിഭകൾക്ക് വീണ്ടും അവസരമൊരുക്കി 7 ബീറ്റ്‌സ്; സംഗീതോത്സവം സീസൺ 7 ഉം, ചാരിറ്റി ഇവന്റും സ്റ്റീവനേജിൽ ഫെബ്രുവരി 24 ന്

    7 Beats Sangeetholsavam 2024 – യൂകെയിലെ സംഗീത-നൃത്ത പ്രതിഭകൾക്ക് വീണ്ടും അവസരമൊരുക്കി 7 ബീറ്റ്‌സ്; സംഗീതോത്സവം സീസൺ 7 ഉം, ചാരിറ്റി ഇവന്റും സ്റ്റീവനേജിൽ ഫെബ്രുവരി 24 ന്

    യു കെ യിൽ സംഗീത-നൃത്ത വിസ്മയങ്ങളൊരുക്കിയും, നിരവധിയായ ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തിയും മലയാളികളുടെ ഹൃദയ വേദിയിൽ ഇടംപിടിച്ച 7 ബീറ്റ്‌സ് സംഗീതോത്സവത്തിനു സീസൺ 7 നു സ്റ്റീവനേജിൽ വേദിയൊരുങ്ങുന്നു. 7 ബീറ്റ്‌സ് സംഗീതോത്സവം സീസൺ 7 & ചാരിറ്റി ഈവന്റിന് അണിയറ ഒരുക്കുന്നത് ലണ്ടനിലെ പ്രമുഖ സാംസ്‌കാരിക-സാമൂഹിക സംഘടനയായ ‘സർഗ്ഗം സ്റ്റീവനേജ്’ മലയാളി അസ്സോസ്സിയേഷൻ ആണ്. യു കെ യിലെ പ്രഥമ ആസൂത്രിത നഗരിയും, വിപുലമായ ഗതാഗത സൗകര്യം ഉള്ളതും, ലണ്ടനോടടുത്ത പ്രധാന നഗരങ്ങളിലൊന്നുമായ സ്റ്റീവനേജിൽ…

  • Diwali celebrated in Swindon – സ്വിൻഡണിൽ ഇന്ത്യൻ സാമൂഹിക സംസ്കാരിക സംഘടനകൾ ചേർന്ന് ദീപാവലി ആഘോഷിച്ചു

    Diwali celebrated in Swindon – സ്വിൻഡണിൽ ഇന്ത്യൻ സാമൂഹിക സംസ്കാരിക സംഘടനകൾ ചേർന്ന് ദീപാവലി ആഘോഷിച്ചു

    ഭാരതീയതയുടെ പ്രതീകമാണ് ദീപാവലി, ഭാരതത്തിലെ നാനാത്വത്തിൽ ഏകത്വം തുളുമ്പുന്ന സംസ്കാരം ലോകമെന്പാടും ആഘോഷമാക്കി മാറ്റിയ വേളയിൽ ദീപ കാഴ്ചകളും ഡിജിറ്റല്‍ ഫയര്‍വര്‍ക്ക്‌സും നൃത്തവും സംഗീത നിശയും ചേർന്നുള്ള സ്വിണ്ടണിലെ ആഘോഷം അവിസ്മരണീയമായി. സന്തോഷവേളകൾ ആവേശത്തോടെ ആഘോഷമാക്കുന്നവരാണ് പ്രവാസികള്‍. സ്വിന്‍ഡനിലെ ടൌൺ സെന്ററിലുള്ള മെക്ക സെന്ററിൽ സൗത്ത് ഏഷ്യൻ സെന്റർ ഫോർ ആർട്സ് ആൻഡ് കൾച്ചറിന്റെ നേതൃത്വത്തിലാണ് ഇക്കുറി ആഘോഷം നടത്തിയത്. ഇന്ത്യയിലെ വിവിധ സംസ്‌കാരങ്ങളെ കൂട്ടിച്ചേര്‍ത്ത് മനോഹരമായ ആവിഷ്‌കാരമാണ് ഒരുക്കിയിരുന്നത്. പൗരാണിക നൃത്തശില്പങ്ങളായ കഥകും ഭരതനാട്യവും കുച്ചിപ്പടിയും…

  • UUKMA National Festival 2023: വിജയികൾക്ക് സമ്മാന വിതരണം നവംബർ 25ന് കവൻട്രിയിൽ: തോമസ് ചാഴികാടൻ എം.പി മുഖ്യാതി

    UUKMA National Festival 2023: വിജയികൾക്ക് സമ്മാന വിതരണം നവംബർ 25ന് കവൻട്രിയിൽ: തോമസ് ചാഴികാടൻ എം.പി മുഖ്യാതി

    (അലക്സ് വർഗ്ഗീസ്: മീഡിയ കോർഡിനേറ്റർ) ചെൽറ്റൻഹാം ക്ലീവ് സ്കൂളിലെ ഇന്നസെൻറ് നഗറിൽ വെച്ച് നവംബർ നാലിന് നടന്ന പതിനാലാമത് യുക്മ ദേശീയ കലാമേളയിലെ വിജയികൾക്കുള്ള സമ്മാനദാനം നവംബർ 25 ശനിയാഴ്ച ഉച്ച കഴിഞ്ഞ് 2.30 ന് കവൻട്രിയിലെ പോട്ടേഴ്‌സ് ഗ്രീനിലുള്ള കാർഡിനൽ വൈസ്മാൻ സ്കൂളിലെ വേദിയിൽ വച്ച് നടത്തുന്നതാണ്. ബഹുമാന്യനായ കോട്ടയം എം.പി. ശ്രീ.തോമസ് ചാഴികാടൻ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ യുക്മ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ അദ്ധ്യക്ഷത വഹിക്കും. യുക്‌മ ദേശീയ കലാമേള വേദിയുടെ  പ്രൌഢിക്കും…

  • Feast of the Kingship – ക്രിസ്തു നാഥന്റെ രാജത്വ തിരുന്നാള്‍ നവംബര്‍ 25 ശനിയാഴ്ച ഉച്ചക്ക് 2.30 ന് ഈസ്റ്റ്‌ ഹാമിലെ St. Michaels’ ദൈവാലയത്തില്‍

    Feast of the Kingship – ക്രിസ്തു നാഥന്റെ രാജത്വ തിരുന്നാള്‍ നവംബര്‍ 25 ശനിയാഴ്ച ഉച്ചക്ക് 2.30 ന് ഈസ്റ്റ്‌ ഹാമിലെ St. Michaels’ ദൈവാലയത്തില്‍

    തിരുവനന്തപുരം അതിരൂപതയിലെ Madre de deus church, വെട്ടുകാട് കേരളത്തിലെ പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമാണ്. ഗലീലിയായില്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ്, വചനം പഠിപ്പിച്ചും, രോഗികളെ സുഖപ്പെടുത്തിയും , ജനങ്ങള്‍ക്ക് ദൈവസ്നേഹം പകര്‍ന്നു നല്‍കുകയും ചെയ്ത, ദൈവപുത്രനായ യേശുനാഥന്‍ ഇന്നും ദൈവജനത്തിന് ആശ്വാസവും, ആശ്രയവുമായി വെട്ടുകാട്ടില്‍ നിലകൊള്ളുന്നു. അനുദിനം വെട്ടുകാട് ക്രിസ്തുരാജ സന്നിധിയില്‍ എത്തുന്ന ഓരോ വ്യക്തിയും ക്രിസ്തുവിന്റെ സ്നേഹവും, കാരുണ്യവും അനുഭവിച്ചറിയുന്നു. ആശ്വാസദായകനായ ക്രിസ്തുനാഥന്റെ രാജത്വ തിരുന്നാളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും Vettucaud Parishioners UK സ്നേഹപൂര്‍വ്വം…

  • KALA Annual Day 2023: Celebrating Art, Literature, and Sustainable Living with Padma Shri Dr. G. Shankar

    KALA Annual Day 2023: Celebrating Art, Literature, and Sustainable Living with Padma Shri Dr. G. Shankar

    Kerala Arts and Literary Association (KALA) has announced its upcoming annual day event scheduled for the 28th of October 2023, from 3 pm to 10 pm at the Berkhamsted School Centenary Theatre, located at Kings Road Campus, Berkhamsted, HP4 4BG. This year, the distinguished Padma Shri award winner, Dr. G. Shankar, founder & Chairman of…