SHARE

ലോസാഞ്ചലസ്: അയ്യായിരത്തോളം ഏക്കറിലാണ്‌ ലോസാഞ്ചലസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീപടര്‍ന്നിരിക്കുന്നത്.

wild fire

ഗ്ലെന്‍ഡയില്‍, ബുര്‍ബാങ്ക് സബേര്‍ബുകളില്‍ നിന്ന് നൂറുകണക്കിനാളുകളെ ഒഴിപ്പിച്ചു. പ്രധാന പാതയായ 210 ഫ്രീ വേ അടച്ചു. കാലിഫോര്‍ണിയ ഗവര്‍ണര്‍ ജെറി ബ്രൗണ്‍ നഗരത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

ശക്തമായ കാറ്റ് കാട്ടുതീ കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരാന്‍ കാരണമാകുന്നുണ്ട്. ഇത്രയും ഏക്കറില്‍ ബാധിച്ചതിന്റെ അടിസ്ഥാനത്തില്‍ കാട്ടുതീ ചരിത്രത്തിലെ ഏറ്റവും വലുതാണെന്ന് മേയര്‍ എറിക് ഗാര്‍സെറ്റി പറഞ്ഞു.

SHARE

NO COMMENTS

LEAVE A REPLY