SHARE

ബാഗ്ദാദ്: റഷ്യന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന് കരുതപ്പെട്ട അ​ബൂ​ബ​ക്ക​ർ അ​ൽ ബാ​ഗ്ദാ​ദി​യു​ടെ പു​തി​യ വീ​ഡി​യോ സ​ന്ദേ​ശ​വു​മാ​യി ഐ​എ​സ് രം​ഗ​ത്ത്.

46 മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ​യാ​ണ് പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. ഭീ​ക​ര​രു​മാ​യി ബ​ന്ധ​മു​ള്ള അ​ൽ ഫ​ർ​ഖാ​ൻ ന്യൂ​സ് ഏ​ജ​ൻ​സി​യാ​ണ് വീ​ഡി​യോ പു​റ​ത്തു​വി​ട്ടത്.

ബാ​ഗ്ദാ​ദി ജീ​വി​ച്ചി​രി​ക്കു​ന്നു​ണ്ടോ​യെ​ന്ന വ​സ്തു​ത ടേ​പ്പി​ൽ വ്യ​ക്ത​മാ​ക്കു​ന്നി​ല്ല. സ​ന്ദേ​ശം എ​ന്ന് ചി​ത്രീ​ക​രി​ച്ച​താ​ണെ​ന്നും വി​വ​ര​മി​ല്ല.

ബാ​ഗ്ദാ​ദി​യു​ടേ​താ​യി 2016 ന​വം​ബ​റി​ലാ​ണ് ഒ​ടു​വി​ലെ വീ​ഡി​യോ സ​ന്ദേ​ശം പു​റ​ത്തു​വ​ന്ന​ത്.​ മൊ​സൂ​ളി​നു വേ​ണ്ടി യു​ദ്ധം ആ​രം​ഭി​ക്കാ​ൻ ബാ​ഗ്ദാ​ദി ആ​ഹ്വാ​നം ചെ​യ്യു​ന്ന വീ​ഡി​യോ​യാ​യി​രു​ന്നു അ​ത്.

SHARE

NO COMMENTS

LEAVE A REPLY