SHARE

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ഇ​​​​​ന്ത്യ​​​​​യി​​​​​ൽ ക​​​​​ഴി​​​​​യു​​​​​ന്ന രോ​​​ഹിം​​​ഗ്യ​​​ൻ അ​​​​​ഭ​​​​​യാ​​​​​ർ​​​​​ഥി​​​​​ക​​​​​ളെ ഒ​​​​​ഴി​​​​​പ്പി​​​​​ക്കാ​​​​​നു​​​​​ള്ള കേ​​​​​ന്ദ്ര സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ തീ​​​​​രു​​​​​മാ​​​​​ന​​​​​ത്തി​​​​​നെ​​​​​തി​​​​​രേ ദേ​​​​​ശീ​​​​​യ മ​​​​​നു​​​​​ഷ്യാ​​​​​വ​​​​​കാ​​​​​ശ ക​​​​​മ്മീ​​​​​ഷ​​​​​ൻ.

രോ​​​ഹിം​​​ഗ്യ​​​ൻ വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ൽ സ​​​​​ർ​​​​​ക്കാ​​​​​ർ തി​​​​​ങ്ക​​​​​ളാ​​​​​ഴ്ച സു​​​​​പ്രീം കോ​​​​​ട​​​​​തി​​​​​യി​​​​​ൽ സ​​​​​ത്യ​​​​​വാ​​​​​ങ്മൂ​​​​​ലം ന​​​​​ൽ​​​​​കും. ഈ ​​​​​സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ൽ അ​​​​​ഭ​​​​​യാ​​​​​ർ​​​​​ഥി​​​​​ക​​​​​ളെ തി​​​​​രി​​​​​ച്ച​​​​​യ​​​​​യ്ക്കു​​​​​ന്ന​​​​​തി​​​​​നെ​​​​​തി​​​​​രേ മ​​​​​നു​​​​​ഷ്യാ​​​​​വ​​​​​കാ​​​​​ശ ക​​​​​മ്മീ​​​​​ഷ​​​​​ൻ ഇ​​​​​ട​​​​​പെ​​​​​ടും.

മാ​​​​​നു​​​​​ഷി​​​​​ക വ​​​​​ശം പ​​​​​രി​​​​​ഗ​​​​​ണി​​​​​ച്ചും വീ​​​​​ണ്ടും വേ​​​​​ട്ട​​​​​യാ​​​​​ട​​​​​പ്പെ​​​​​ടാ​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടിയും​​​​​ വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ൽ ഇ​​​​​ട​​​​​പെ​​​​​ടു​​​​​മെ​​​​​ന്ന്‌ മ​​​​​നു​​​​​ഷ്യാ​​​​​വ​​​​​കാ​​​​​ശ ക​​​​​മ്മീ​​​​​ഷ​​​​​ൻ ചെ​​​​​യ​​​​​ർ​​​​​പേ​​​​​ഴ്സ​​​​​ണും മു​​​​​ൻ സു​​​​​പ്രീം​​​​​കോ​​​​​ട​​​​​തി ചീ​​​​​ഫ് ജ​​​​​സ്റ്റീ​​​​​സു​​​​​മാ​​​​​യ എ​​​​​ച്ച്.​​​​​എ​​​​​ൽ. ദ​​​​​ത്തു വ്യ​​​​​ക്ത​​​​​മാ​​​​​ക്കി​​​​​. ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​ന​​​​​യു​​​​​ടെ 21-ാം അ​​​​​നു​​​​​ച്ഛേ​​​​​ദം ഉ​​​​​ൾ​​​​​പ്പെ​​​ടെ സു​​​​​പ്രീം​​​​​കോ​​​​​ട​​​​​തി​​​​​യു​​​​​ടെ വി​​​​​വി​​​​​ധ വി​​​​​ധി​​​​​ക​​​​​ളും ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി ഒ​​​​​രാ​​​​​ൾ ഇ​​​​​ന്ത്യ​​​​​ൻ പൗ​​​​​ര​​​​​ൻ അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ​​​​കൂ​​​​​ടി മ​​​​​നു​​​​​ഷ്യാ​​​​​വ​​​​​കാ​​​​​ശം സം​​​​​ര​​​​​ക്ഷി​​​​​ക്ക​​​​​പ്പെ​​​​​ടേ​​​​​ണ്ട​​​​​തു​​​​​ണ്ടെ​​​​​ന്നു ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി​​​​​യാ​​​​​ണ് ക​​​​മ്മീ​​​​ഷ​​​​ന്‍റെ​​​ഇ​​​​ട​​​​പെ​​​​ട​​​​ൽ.

SHARE

NO COMMENTS

LEAVE A REPLY