SHARE

മുംബൈ: നോട്ട് നിരോധനം രാജ്യത്തെ ഒന്നര ലക്ഷത്തോളം തൊഴിലവസരങ്ങൾ ഇല്ലാതാക്കിയതായി കോൺഗ്രസ് നേതാവ് പി. ചിദബരം. നോട്ട് നിരോധനം തെറ്റായ തീരുമാനമായിരുന്നു എന്ന് പറയാനുള്ള ധൈര്യം പ്രധാനമന്ത്രി കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തെറ്റായ തീരുമാനങ്ങൾ എടുക്കാൻ ധൈര്യത്തിന്‍റെ ആവശ്യമില്ല. എന്നാൽ അത് തെറ്റായിരുന്നു എന്ന് അംഗീകരിക്കാൻ ധൈര്യം ആവശ്യമാണ്- ചിംദംബരം പറഞ്ഞു.

SHARE

NO COMMENTS

LEAVE A REPLY