SHARE

കൊളംബോ: ഇന്ത്യന്‍ താരം എം.എസ് ധോണിക്ക് ലോകറെക്കോര്‍ഡ്.

ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സ്റ്റംമ്പ്് ചെയ്ത് പുറത്താക്കുന്ന ലോകത്തെ ആദ്യ വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡാണ് ധോണി സ്വന്തമാക്കിയത്.ശ്രീലങ്കയ്‌ക്കെതിരായ അവസാന ഏകദിനത്തിലായിരുന്നു ധോണി ഈ നേട്ടം കൈവരിച്ചത്.

SHARE

NO COMMENTS

LEAVE A REPLY