SHARE

കൊ​ച്ചി: മ​ല​യാ​ളി ന​ഴ്സി​നെ സൗ​ദി അ​റേ​ബ്യ​യി​ൽ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.

കൂ​ത്താ​ട്ടു​കു​ളം അ​യി​നു​മാ​ക്ക​ൽ കോ​ല​ത്തേ​ൽ മ​ത്താ​യി​യു​ടെ (ബാ​ബു) മ​ക​ൾ ജി​ൻ​സി (25) മ​രി​ച്ച​ത്. അ​ൽ​ഖ​സീം പ്ര​വി​ശ്യ​യി​ലെ ആ​ശു​പ​ത്രി​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ജി​ൻ​സി​യെ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് 12ന് ​ഹോ​സ്റ്റ​ൽ മു​റി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വാ​തി​ൽ പൊ​ളി​ച്ച​പ്പോ​ഴാ​ണ് ജി​ൻ​സി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

മൃ​ത​ദേ​ഹം സൗ​ദി​യി​ൽ മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്നു.

വി​മു​ക്ത​ത ഭ​ട​നാ​യ മ​ത്താ​യി​യും കു​ടും​ബ​വും വ​ർ​ഷ​ങ്ങ​ളാ​യി ഡ​ൽ​ഹി​യി​ൽ സ്ഥി​ര​താ​മ​സ​ക്കാ​രാ​ണ്.

SHARE

NO COMMENTS

LEAVE A REPLY