SHARE

കൊച്ചി: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയ പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജിനെതിരെ പോലീസ് കേസെടുത്തു. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

നടിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ ചലച്ചിത്രതാരം അജു വര്‍ഗീസിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.

SHARE

NO COMMENTS

LEAVE A REPLY